തിരുവനന്തപുരം: കഴിഞ്ഞ മാസങ്ങളിലുണ്ടായ കടൽക്ഷോഭത്തിൽ വീട് നഷ്‌ടപ്പെട്ട് ക്യാമ്പുകളിൽ കഴിയുന്നവരെ അവരവരുടെ പ്രദേശങ്ങളിൽ വീട് കണ്ടെത്തി താത്കാലികമായി പുനരധിവസിപ്പിക്കണമെന്ന് തീരഭൂ സംരക്ഷണ വേദിനേതാക്കളായ കെ.പി.പ്രകാശൻ,സിന്ദൂര.എസ്, ജയിംസ് റോക്കി, ടെൻസി തങ്കച്ചൻ, തോമസ് ഗ്രിഗറി, പി.അജയൻ,തെൽഹത്ത് വെളളയിൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.