robbery

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​കൊ​ള​ത്തൂ​ർ​ ​സ്റ്റേ​ഷ​ൻ​ ​പ​രി​ധി​യി​ൽ​ ​കു​രു​വ​മ്പ​ല​ത്തെ​ ​വീ​ട്ടി​ൽ​ ​നി​ന്നും​ 24​ന് ​പു​ല​ർ​ച്ചെ​ 5​ ​പ​വ​ൻ​ ​സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ളും​ 5,000​ ​രൂ​പ​യും​ ​ക​വ​ർ​ന്ന​ ​മൂ​വ​ർ​ ​സം​ഘ​ത്തി​ലെ​ ​കാ​സ​ർ​കോ​ട് ​ചീ​മേ​നി​ ​സ്വ​ദേ​ശി​ ​രാ​ജ​ൻ​ ​എ​ന്ന​ ​ടോ​മി​ ​തോ​മ​സ് ​(56​)​ ​വാ​ഹ​നം​ ​സ​ഹി​തം​ ​അ​റ​സ്റ്റി​ൽ.​ ​കൊ​ള​ത്തൂ​ർ​ ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​എ.​ ​സ​ജി​ത്ത്,​ ​സ​ബ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​റെ​ജി​മോ​ൻ​ ​ജോ​സ​ഫ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​മാ​രു​തി​ ​ഓം​നി​ ​വാ​നി​ൽ​ ​പ​ക​ൽ​ ​സ​മ​യ​ത്ത് ​വീ​ടു​ക​ൾ​ ​ക​യ​റി​യി​റ​ങ്ങി​ ​ക​ളി​പ്പാ​ട്ട​ങ്ങ​ളും​ ​മ​റ്റും​ ​വി​ൽ​പ​ന​ ​ന​ട​ത്തു​ക​യും​ ​മോ​ഷ​ണ​ത്തി​ന് ​പ​റ്റി​യ​ ​വീ​ടു​ക​ൾ​ ​ക​ണ്ട് ​വ​ച്ച് ​രാ​ത്രി​യി​ൽ​ ​മോ​ഷ​ണം​ ​ന​ട​ത്തു​ക​യു​മാ​ണ് ​പ​തി​വെ​ന്ന് ​പൊ​ലീ​സ് ​പ​റ​യു​ന്നു.​ ​പ​രി​ശോ​ധ​ന​ക​ൾ​ക്ക് ​ശേ​ഷം​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​പ്ര​തി​യെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ൽ​ ​എ.​എ​സ്.​ഐ​ ​ശി​വ​ദാ​സ്,​ ​സീ​നി​യ​ർ​ ​സി.​പി.​ഒ​മാ​രാ​യ​ ​കൈ​ലാ​സ്,​ ​മ​നോ​ജ്,​ ​മു​ഹ​മ്മ​ദ് ​റാ​ഫി,​ ​സി.​പി.​ഒ​ ​വി​പി​ൻ​ ​ച​ന്ദ്രൻ
ഹോം​ഗാ​ർ​ഡ് ​സു​നി​ൽ​ ​എ​ന്നി​വ​രും​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​മ​റ്റ് ​പ്ര​തി​ക​ളെ​ ​ക​ണ്ടെ​ത്തു​വാ​ൻ​ ​അ​ന്വ​ഷ​ണം​ ​ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും​ ​കു​ള​ത്തൂ​ർ​ ​പൊ​ലീ​സ് ​അ​റി​യി​ച്ചു.