സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം അതിരൂക്ഷം. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഇന്നലെ കുത്തിവയ്പ് നടന്നില്ല