വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായ ബിസിനസ് പ്രമുഖൻ വിജയ് മല്യയെ ബ്രിട്ടീഷ് കോടതി പാപ്പരായി പ്രഖ്യാപിച്ചു. ഇത് മല്യക്ക് തിരിച്ചടിയാകും