delhi

ഡൽഹിയിൽ കനത്ത മഴ .മഴയെത്തുടർന്ന് ഡൽഹിയിലെ നിരവധി തെരുവുകൾ വെള്ളത്തിൽ മുങ്ങി. മഴയിൽ നിന്ന് രക്ഷ നേടാൻ ഫ്ളൈ ഓവറിന് താഴെ നിൽക്കുന്നവരാണ് ചിത്രത്തിൽ