sarang

റഷ്യയിൽ നടന്ന സ്പേസ് ഷോയിൽ പ്രശംസ നേടി ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്ടർ സംഘം. നവീകരിച്ച നാല് ധ്രുവ് ഹെലികോപ്ടറുകളുമായാണ് 'സാരംഗ്' വ്യോമാഭ്യാസ പ്രദർശനത്തിൽ മനം കവർന്നത്