മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ടിൽ നിന്ന് ജലം തുറന്നുവിട്ടു. 71അടി സംഭരണ ശേഷിയുള്ള അണക്കെട്ടിൽ ജലനിരപ്പ് 69 അടിയായി ഉയർന്നതോടെയാണിത്