sandstorm

രാജ്യത്തെ നടുക്കിയ വെള്ളപ്പൊക്കത്തിന് ശേഷം ചൈനയ്ക്ക് തലവേദനയായി ശക്തമായ മണൽക്കാറ്റ്. ചൈനയിലെ ഡുൻഹുവാങ്ങിൽ 300 അടി ഉയരത്തിൽ വീശിയടിച്ച കാറ്റിൽ വാഹന ഗതാഗതം താറുമാറായി