saudi

കൊവിഡ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി കർശന നടപടികളുമായി സൗദി അറേബ്യ. യാത്രാ വിലക്കുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് അനുമതിയില്ലാതെ പോവുന്നവർക്ക് മൂന്ന് വർഷം യാത്രാ വിലക്ക് ഏർപ്പെടുത്തും