sunil

ചിറക് വിരിച്ച് ...വാക്സിൻതരു ജീവൻ രക്ഷിക്കു എന്ന മുദ്രാവാക്യവുമായി പ്രവാസികളുടെ യാത്രാവിലക്കിനെതിരെ വിമാനത്തിന്റെ മാതൃക ഉണ്ടാക്കി തൃശൂരിൽ കോഗ്രസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രവാസി രക്ഷായാത്ര