lock

തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറവില്ലാതെ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നിലവിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി നീട്ടി.ഫോട്ടോ സ്റ്റുഡിയോകൾക്ക് തുറക്കാൻ അനുമതി നൽകിയതാണ് അടുത്ത വ്യാഴാഴ്ചവരെയുള്ള ഏഴുദിവസത്തിൽ നിയന്ത്രണങ്ങളിലെ പുതിയ ഇളവ്. ജൂലൈ 31, ഓഗസ്റ്റ് 01 തീയതികളിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ ആയിരിക്കും.