aa

നവാഗത സംവിധായകൻ ഫ്രാൻസിസ് ജോസഫ് ജീര കുട്ടികൾക്കായി പുതിയ ചിത്രം ഒരുക്കുന്നു. പുതുമുഖങ്ങളായ ബാലതാരങ്ങൾക്കൊപ്പം ലുക് മാൻ , അനിൽ ഗോപാൽ , നന്ദൻ ഉണ്ണി, അജിത് കോശി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ബിഗ് സ്റ്റോറീസ് മോഷൻ പിക്‌ചേഴ്‌സിന്റെയും, നാടോടി പ്രൊഡക്ഷൻസിന്റെയും ബാനറിൽ ചിത്രം നിർമിക്കുന്നത്. ബിപിൻ ബാലകൃഷ്ണൻ ഛായാഗ്രഹണവും നിഖിൽ രാജൻ മേലേയിൽ സംഗീത സംവിധാനവും നിർവ്വഹിക്കുന്നു. ലിറിക്‌സ്: ബീയാർ പ്രസാദ്, ആർട്ട് ഡയറക്ടർ : അനീസ് നാടോടി.