കൊവിഡ് ഒന്നാം തരംഗത്തെ അതിജീവിച്ച നമ്മൾ രണ്ടാം തരംഗത്തെയും ധീരമായി പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ്. മൂന്നാം തരംഗവും പ്രതീക്ഷിച്ചു കൊണ്ട് പ്രതിരോധ പദ്ധതികൾ തയ്യാറാക്കുന്ന ഭരണാധികാരകൾക്ക് കരുത്താണ് ആരോഗ്യ പ്രവർത്തകർ. കൊവിഡ് മുന്നണി പോരാളികളായ ഇവരിൽ ആംബുലൻസ് ഡ്രൈവർമാരുടെ സേവനം പക്ഷേ വേണ്ടവിധത്തിൽ അറിയപ്പെടുന്നില്ല.


സമയത്ത് ആഹാരം കഴിക്കാനാവാതെ, വീടുകളിൽ കുടുംബാംഗങ്ങളോട് അടുത്ത് ഇടപഴകാനാവാതെ 24 മണിക്കൂറം സേവനസന്നദ്ധരായി ആയിരക്കണക്കിന് ആംബുലൻസ് ഡ്രൈവർമാരാണ് കേരളത്തിലുള്ളത്. കൊവിഡ് കാലത്ത് ഇവരുടെ ജീവിതം എങ്ങനെ എന്ന് അന്വേഷിക്കുകയാണ് നേർക്കണ്ണ് ഈ ലക്കത്തിൽ.

ambulance