cashew

പ്ലാന്റേഷൻ കോർപ്പറേഷനിൽ ഗുണമേന്മയുള്ള പത്തു ലക്ഷം ഒട്ടുകശുമാവിൻ തൈകൾ ഒരുങ്ങുന്നു. കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള പദ്ധതിയാണിത്