സാക്ഷരതാ മിഷന്റെ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ എഴുതി പുറത്തിറങ്ങിയതിനുശേഷം വീട്ടിൽ നിന്ന് കൊണ്ടുവന്ന മധുരം പങ്കിട്ടു കഴിക്കുന്നവർ. ആലപ്പുഴ മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള ദൃശ്യം.