പോത്തൻകോട്: കൊയ്ത്തൂർക്കോണം കുമാർ ഭവനിൽ കൃഷ്ണകുമാർ.കെ (70- റിട്ട. എസ്.എം.എസ്.എം. ജീവനക്കാരൻ) നിര്യാതനായി. ഭാര്യ: ശ്യാമള.ടി. മക്കൾ: അനീഷ്, ശ്രീജ. മരുമക്കൾ: ഷീബ ജി.എം, രാജൻ ബി.എ. സഞ്ചയനം തിങ്കളാഴ്ച 9.30 ന്.