kalam

മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ ചരമ വാർഷിക ദിനവുമായി ബന്ധപ്പെട്ട് മൂവായിരം പവൻ സ്വർണാഭരണത്തിൽ രൂപപ്പെടുത്തിയ ചിത്രം.ഡാവിഞ്ചി സരേഷാണ് ഇതിന് പിന്നിൽ.വീഡിയോ - റാഫി എം.ദേവസി