santhosh

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ്ശിവൻ വയനാട് സന്ദർശിച്ചപ്പോൾ മൊബൈൽഫോണിൽ പകർത്തിയ ചിത്രങ്ങൾ.
ബാണാസുര ഡാമും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിൽ