book-release-

തിരുവനന്തപുരം : ഡോ കെ എ കുമാർ രചിച്ച 'ഇരുൾ മായുന്ന മനസുകൾ ' പ്രകാശനം ചെയ്തു. കെ ജയകുമാർ ഐ എ എസ് (റിട്ട), ഡോ ടി സുരേഷ് കുമാറിന് ആദ്യ കോപ്പി നൽകിയാണ് പ്രകാശനം ചെയ്തത്. ഡോ കെ എ കുമാർ, ഡോ ജോൺ പണിക്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.