തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ഹർഷാദ് മരിച്ചതിനെക്കുറിച്ച് പലവിധത്തിലുള്ള വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിൽ പലതും സത്യമല്ല. കുട്ടിക്കാലം മുതൽ മൃഗങ്ങളെ പരിപാലിക്കുന്ന ഹർഷാദിന് ഇങ്ങനെ സംഭവിച്ചിത് വിശ്വസിക്കാൻ വീട്ടുകാർക്കും ആകുന്നില്ല,ഹർഷാദിന്റെ മരണം ബോധപൂർവമാണെന്നാണ് ബാപ്പ പറയുന്നത്. വിവാദങ്ങൾക്ക് മറുപടിയുമായി ഹർഷാദിന്റെ ബാപ്പ വാവ സുരേഷിനോട്‌ മനസ് തുറക്കുന്നു, കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

vava