ss

തിരുവനന്തപുരം: മാവേലിക്കര ഇന്ദു ഭവനിൽ കായംകുളം ഗവ. ഗേൾസ് ഹെസ്‌കൂൾ റിട്ട ഹെഡ്മാസ്റ്റർ കെ. ചന്ദ്രശേഖരൻപിള്ള (84) മകന്റെ വസതിയായ ചെറുവയ്ക്കൽഛായയിൽ നിര്യാതനായി. ഭാര്യ- രാധാമണിയമ്മ (റിട്ട. ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ്). മക്കൾ- ഇന്ദുകല (ജോയിന്റ് സെക്രട്ടറി, പി.എസ്.സി), കൃഷ്ണകുമാർ (തിരക്കഥാകൃത്ത്). മരുമക്കൾ- പരേതനായ കെ. പദ്മകുമാർ (അസിസ്റ്റന്റ് എഡിറ്റർ, ദ ഹിന്ദു), ഡോ. മഞ്ജുളാ ഭാരതി (പ്രൊഫസർ, മുംബൈ റിസ്സ്). സഞ്ചയനം വ്യാഴാഴ്ച