ss

നെയ്യാറ്റിൻകര: കൃഷ്ണപുരം ഗ്രാമം പനവിള ലെയിനിൽ ആർ. സത്യനാരായമൂർത്തിയുടെ ഭാര്യ പി. ഭഗവതി (67) നിര്യാതയായി. മക്കൾ: മണികണ്ഠൻ, ജനേഷ് കാർത്തിക്, മഹാലക്ഷ്മി(ശ്രുതി). മരുമകൾ: ലാവണ്യ. സംസ്‌കാരം ഇന്നു രാവിലെ കൃഷ്ണപുരം ഗ്രാമം ബ്രാഹ്മണ സമുദായം ശ്മശാന​ത്തിൽ.