ടോക്യോ ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ മത്സരിക്കുന്ന എം.പി ജാബിറിന്റെ പ്രകടനം ആനക്കയം മുടിക്കോടിലെ വീട്ടിൽ ടി.വിയിൽ വീക്ഷിക്കുന്ന കുടുംബാംഗങ്ങൾ