olympics

ശ്രീശങ്കർ ഇന്നിറങ്ങുന്നു

പുരുഷൻമാരുടെ ലോംഗ് ജമ്പിൽ മലയാളി താരം എം.ശ്രീശങ്കർ ഇന്ന് യോഗ്യതാ മത്സരത്തിനിറങ്ങും.

അത്‌ലറ്റിക്സ്

6 a.m മുതൽ- വനിതകളുടെ ഡിസ്ക്സ് ത്രോ യോഗ്യത (സീമ,കമൽ പ്രീത്)

3.40 p.m മുതൽ- പുരുഷൻമാരുടെ ലോംഗ്ജമ്പ് യോഗ്യത (ശ്രീങ്കർ)

ബോക്സിംഗ്

7.30 a.m മുതൽ- റൗണ്ട് 16 (അമിത്)

3.36 p.m മുതൽ -വനിതകളുടെ ക്വാർട്ടർ (പൂജ)

ഹോക്കി

8.45 a.m മുതൽ- വനിതകൾ ദക്ഷിണാഫ്രിക്കയെ നേരിടും

ഷൂട്ടിംഗ്

8.30 a.m മുതൽ- വനിതകളുടെ 50മീ.റൈഫിൾ3 പൊസിഷൻ (തേജസ്വിനി,അൻജും)

ഗോൾഫ്

4.15a.m മുതൽ- സ്ട്രോക്ക് പ്ലേ റൗണ്ട് (അനിർബൻ,​ ഉദയൻ)​

ആർച്ചറി

7.18 a.m മുതൽ- പുരുഷ വ്യക്തിഗത ഇനം (അതാനു ദാസ്)​

സെയിലിംഗ്

8.35a.m മുതൽ- പുരുഷൻമാരുടെ സ്കിഫ് (ഗണപതി,​ വരുൺ)​

ബാഡ്മിന്റൺ

3.20 p.m മുതൽ-വനിതകളുടെ സിംഗിൾസ് സെമി (സിന്ധു)