chanu-as-additional-super


ടോക്യോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടിയ മീര ഭായ് ചാനു ഇനി അഡിഷണൽ സൂപ്രണ്ട് ഒഫ് പൊലീസ്. ഒളിമ്പിക് നേട്ടത്തിന് പിന്നാലെ, മണിപ്പൂർ സർക്കാർ ചാനുവിന് എ.എസ്.പി പദവി പ്രഖ്യാപിക്കുകയായിരുന്നു.