chenchevian-turtles

അറിയുക ഇതൊരു സാധാരണ ആമയല്ല. ഓമനത്തമുള്ള വളർത്തുജീവിയെന്നു കരുതി, കേരളത്തിലെ അനേകം വീടുകളിൽ വളർത്തുന്ന ഈ ചെഞ്ചെവിയൻ ആമ ഒരു അധിനിവേശ ജീവിയാണ്