കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ഒരാഴ്ച കൂടി നീട്ടി. നിലവിലുള്ള കൊവിഡ് നിയന്ത്രണങ്ങൾ തുടരും.