kkkkkk

മ​ല​പ്പു​റം​:​ ​ലോ​ക്ക് ​‌​ഡൗ​ണി​ന് ​മു​മ്പ് 1000​ ​ച​തു​ര​ശ്ര​ ​അ​ടി​യു​ള്ള​ ​വീ​ട് ​നി​ർ​മ്മി​ക്കാ​ൻ​ 18​ ​ല​ക്ഷം​ ​രൂ​പ​ ​മ​തി​യാ​യി​രു​ന്നെ​ങ്കി​ൽ​ ​ഇ​പ്പോ​ൾ​ 22​ ​ല​ക്ഷം​ ​രൂ​പ​യി​ല​ധി​കം​ ​ചെ​ല​വ് ​വ​രും.​ ​ച​തു​ര​ശ്ര​ ​അ​ടി​ക്ക് 500​ ​രൂ​പ​യു​ടെ​ ​വ​ർ​ദ്ധ​ന​വ്.​ ​വീ​ടു​പ​ണി​ ​തു​ട​ങ്ങി​യ​വ​ർ​ ​അ​ധി​ക​ച്ചെ​ല​വ് ​ക​ണ്ടെ​ത്താ​ൻ​ ​ലോ​ണെ​ടു​ക്കേ​ണ്ട​ ​അ​വ​സ്ഥ​യി​ലാ​ണ്.​

ഉയർന്ന് വില

നിർമ്മാണ മേഖലയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ നടപടിയെടുക്കണം. അനുദിനമെന്നോളം നിർമ്മാണ സാമഗ്രികളുടെ വില ഉയരുകയാണ്. സാധാരണക്കാരന്റെ വീടെന്ന സ്വപ്നത്തിന് കൂടി ഇത് വിലങ്ങാവുകയാണ്.

കെ. അഷ്റഫ് ,​ ലൈസൻസ്ഡ് എൻജിനീയേഴ്സ് ആന്റ് സൂപ്പർവൈസേഴ്സ് ഫെ‌ഡറേഷൻ ജില്ലാ പ്രസി‌ഡന്റ്