കോട്ടക്കൽ : കുറ്റിപ്പുറം പൂഴിക്കുന്ന് മണ്ടലത്ത് ശങ്കരൻ (78) നിര്യാതനായി. ഭാര്യ: പരേതയായ മിനാക്ഷി. മക്കൾ : ഇന്ദിര, കനക, വിജയൻ, ഉദയകുമാരി, സിന്ധു. മരുമക്കൾ: ബാലൻ, ഗോപാലൻ, ബാലൻ, സുധാകരൻ, പ്രസന്ന.