kumar
കുമാരൻ

എടവണ്ണ: കുണ്ടുതോട് ചളിപ്പാടത്തെ കാട്ടാളപ്പുറത്ത് കുമാരൻ (മാനുക്കുട്ടൻ 70) നിര്യാതനായി. ഭാര്യ: മണലിയിൽ ജാനകി. മക്കൾ: സജ്ഞയ് (സൗദി), സജനി, സംഗീത്. മരുമക്കൾ: സരിത, രാജീവ്, സജിത.