താനൂർ: ഉണ്ണിയാൽ തേവർ കടപ്പുറം സ്വദേശി മഞ്ചേരിക്കണ്ടി ഉമ്മറിന്റെ ഭാര്യ നഫീസ (67) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ സഖാഫി , സുബൈദ, കുഞ്ഞി മരക്കാർ, ഹാജിറ, സക്കീന, റഷീദ്, നസീമു, നസീബ്. മരുമക്കൾ: ഇബ്രാഹിം, നാസിർ ഹുസൈൻ, നൗഷാദ്, അബ്ദു സലാം, സീനത്ത്, സക്കീന, ഖമറുന്നിസ്സ, സാബിറ.