hhhhhhhh
ജാബിറിന്റെ കുടുംബം

മ​ഞ്ചേ​രി​:​ 400​ ​മീ​റ്റ​ർ​ ​ഹ​ർ​ഡി​ൽ​സി​ൽ​ ​ഒ​ളി​മ്പി​ക്സ് ​യോ​ഗ്യ​ത​ ​നേ​ടു​ന്ന​ ​ആ​ദ്യ​ ​പു​രു​ഷ​ ​അ​ത്‌​ല​റ്റ് ​എ​ന്ന​ ​ബ​ഹു​മ​തി​ ​നേ​ടി​യ​ ​എം.​പി​ ​ജാ​ബി​റി​ന്റെ​ ​അ​ഭി​മാ​ന​നേ​ട്ട​ത്തി​ന്റെ​ ​സ​ന്തോ​ഷ​ത്തി​ലാ​ണ് ​ ​പ​ന്ത​ല്ലൂ​രി​ലെ​ ​മു​ടി​ക്കോ​ട് ​ഗ്രാ​മം.ദേ​ശീയ​ ​അ​ന്ത​ർ​ ​സം​സ്ഥാ​ന​ ​അ​ത്‌​ല​റ്റി​ക് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​നേ​ര​ത്തെ​ ​ജാ​ബി​ർ​ ​സ്വ​ർ​ണം​ ​നേ​ടി​യി​രു​ന്നു.നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്റെ​ ​മ​ന​ക്ക​രു​ത്തി​ലാ​ണ് ​ജാ​ബി​ർ​ ​ഒ​ളി​മ്പി​ക്സ് ​യോ​ഗ്യ​ത​യെ​ന്ന​ ​വ​ലി​യ​ ​ക​ട​മ്പ​ ​ചാ​ടി​ക്ക​ട​ന്ന​ത്.​ ​ലോ​ക​ ​റാ​ങ്കിം​ഗി​ൽ​ 21-ാം​ ​സ്ഥാ​ന​ത്ത് ​വ​രെ​ ​എ​ത്തി​യി​രു​ന്ന​ ​ജാ​ബി​ർ​ ​കൊ​വി​ഡ് ​പ്ര​തി​സ​ന്ധി​യി​ൽ​ 2​ ​വ​ർ​ഷ​ത്തോ​ളം​ ​മ​ത്സ​ര​ങ്ങ​ളൊ​ന്നു​മി​ല്ലാ​തി​രു​ന്ന​ത് ​കാ​ര​ണം​ ​റാ​ങ്കിം​ഗി​ൽ​ ​താ​ഴേ​ക്ക് ​പോയെങ്കിലും ​ ​ഒ​ളിം​മ്പി​ക്സ് ​യോ​ഗ്യ​ത​ ​എ​ന്ന​ ​ച​രി​ത്ര​നേ​ട്ട​ത്തി​ലെ​ത്താ​ൻ​ ​ജാ​ബി​ർ​ ​നേ​ര​ത്തെ​ ​ന​ട​ത്തി​യ​ ​ക​ഠി​ന​ ​പ​രി​ശ്ര​മം​ ​കൊ​ണ്ടാ​യി.​ ​മു​ടി​ക്കോ​ട് ​മ​ദാ​രി​ ​പ​ള്ളി​യാ​ലി​ൽ​ ​ഹം​സ​യു​ടെ​യും​ ​ഷ​റീ​ന​യു​ടെ​യും​ ​മ​ക​നാ​യ​ ​ജാ​ബി​ർ​ ​ഹൈ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​യാ​യി​രി​ക്കു​മ്പോ​ഴാ​ണ് ​സം​സ്ഥാ​ന​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധേ​യ​നാ​വു​ന്ന​ത് ​പ​ന്ത​ലൂ​ർ​ ​സ്‌​കൂ​ളി​ലെ​ ​വി.​പി​ ​സു​ധീ​റാ​യി​രു​ന്നു​ ​ആ​ദ്യ​ ​പ​രി​ശീ​ല​ക​ൻ.​ ​മ​ക​ന്റെ​ ​​നേ​ട്ട​ത്തി​ന് ​പി​ന്നി​ൽ​ ​ക​ഠി​ന​ ​പ്ര​യ​ത്നമാ​ണെ​ന്ന് ​ജാ​ബി​റി​ന്റെ​ ​മാ​താ​പി​താ​ക്ക​ൾ​ ​പ​റ​യു​ന്നു.2015​ൽ​ ​ഇ​ന്ത്യ​ൻ​ ​നേ​വി​യി​ൽ​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ച​തോ​ടെയാണ് ​കൂ​ടു​ത​ൽ​ ​പ​രി​ശീ​ല​ന​വും​ ​അ​വ​സ​ര​ങ്ങ​ളും​ ​ജാ​ബി​റി​ന് ​കി​ട്ടി​യ​ത്.​ ​ദോ​ഹ​യി​ലും​ ​ഭു​വ​നേ​ശ്വ​റി​ലും​ ​ന​ട​ന്ന​ ​എ​ഷ്യ​ൻ​ ​അ​ത്‌​ല​റ്റി​ക്സ് ​ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ​ ​ജാ​ബി​ർ​ ​രാ​ജ്യ​ത്തി​നാ​യി​ ​വെ​ങ്ക​ല​ ​മെ​ഡ​ൽ​ ​നേ​ടി.ലോ​ക​ ​അ​ത് ​റ്റി​ക്സ് ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ​ ​സെ​മി​ ​ഫൈ​ന​ലി​ലെ​ത്തി.​ ​