താനൂർ: താനൂർ ശോഭ പറമ്പ് ക്ഷേത്രത്തിന് തെക്ക്ഭാഗം താമസിക്കുന്ന ചേനിയാട്ടിൽ കാളി (86) നിര്യാതയായി. സഹോദരങ്ങൾ: അപ്പു, ചന്ദ്രൻ ,കല്യാണി, പരേതരായ കൃഷ്ണൻ, നാരായണൻ.