01


ഊർങ്ങാട്ടിരി സ്വദേശി മാരനും കുടുംബത്തിനും ഇനി സ്വസ്ഥമായി വീട്ടിൽ അന്തിയുറങ്ങാം. ഏതു നിമിഷവും തകർന്ന് വീഴുമായിരുന്ന വീടിന് പകരം,​ അരീക്കോട് ജനമൈത്രി പൊലീസാണ് ഇവർക്ക് പുതിയ വീട് ഒരുക്കിയത് വീഡിയോ: ഇംതിയാസ് അരീക്കോട്