salim
സലീം

പെരിന്തൽമണ്ണ: ആനമങ്ങാട് മഞ്ഞളുങ്ങൽ മമ്മൂട്ടിയുടെ മകൻ സലീം (46) ഹൃദയാഘാതം മൂലം നിര്യാതനായി. മാതാവ്: നഫീസ.
ഭാര്യ: മൈമൂന. മക്കൾ: ഷബാന, ഷസ, സിനാൻ. സഹോദരങ്ങൾ: സിഫാനത്ത്, ലൈല, റജീന, സാജിത, സജീർബാബു, മുബീന, ആയിഷ.