നിലമ്പൂർ: കരുളായി സ്വദേശിയും ചുങ്കത്തറ വെളളാരം കുന്ന് അഹമ്മദിയ മുസ്ലീം ജമാഅത്ത് പള്ളിയിലെ ഇമാമുമായ മുഹമ്മദ് റിയാസ് (42) നിര്യാതനായി. ഭാര്യ: സറീന. മക്കൾ : റാഷിദ്, റുസ്വാന, മൻസൂർ.