vvvvvvvvvvvv


നി​ല​മ്പൂ​ർ​:​ ​ന​ഗ​ര​സ​ഭ​യു​ടെ​ ​തോ​ട് ​ന​വീ​ക​ര​ണ​ ​പ​ദ്ധ​തി​യി​ലെ​ ​അ​ഴി​മ​തി​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​പ്ര​തി​ഷേ​ധം​ ​സം​ഘ​ടി​പ്പി​ച്ചു.​ ​ന​ഗ​ര​സ​ഭ​യി​ലേ​ക്ക് ​മാ​ർ​ച്ചും​ ​തു​ട​ർ​ന്ന് ​ധ​ർ​ണ്ണ​യും​ ​ന​ട​ത്തി.​ ന​ഗ​ര​സ​ഭ​യ്ക്കു​ ​മു​ന്നി​ൽ​ ​പ്ര​തി​ഷേ​ധ​ ​പ​രി​പാ​ടി​ ​കെ.​പി.​സി.​സി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വി.​എ​സ്‌.​ ​ജോ​യി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​മൂ​ർ​ഖ​ൻ​ ​മാ​നു​ ​അ​ദ്ധ്യ​ക്ഷ​നാ​യി​രു​ന്നു.​ ​എ.​ഗോ​പി​നാ​ഥ്,​ ​പാ​ലോ​ളി​ ​മെ​ഹ​ബൂ​ബ്,​ ​ഡെ​യ്സി​ ​ചാ​ക്കോ,​ ​ഷേ​ർ​ളി​ ​മോ​ൾ,​ ​ടി.​എം.​എ​സ് ​ആ​സി​ഫ്,​ ​നി​സാ​ർ​ ​ആ​ലി​ങ്ങ​ൽ,​ ​അ​ർ​ജ്ജു​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​സം​സാ​രി​ച്ചു.​ ​ന​ഗ​ര​സ​ഭ​യി​ലെ​ ​വെ​ള്ള​ക്കെ​ട്ട് ​ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി​ ​ഭ​ര​ണ​സ​മി​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നാ​ലു​ ​വ​ലി​യ​ ​തോ​ടു​ക​ൾ​ ​ന​വീ​ക​രി​ക്കു​ന്ന​ ​പ്ര​വൃ​ത്തി​ ​ന​ട​ത്തി​യി​രു​ന്നു.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ ​പാ​ലി​ച്ചി​ല്ലെ​ന്ന് ​കാ​ണി​ച്ച് ​പ്ര​തി​പ​ക്ഷ​ ​കൗ​ൺ​സി​ല​ർ​മാ​ർ​ ​നേ​ര​ത്തെ​ ​പ​രാ​തി​ ​ന​ൽ​കി​യി​രു​ന്നു.