covid

മ​ല​പ്പു​റം​:​ ​ജി​ല്ല​യി​ൽ​ ​ചൊ​വ്വാ​ഴ്ച​ ​ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ര​ണ്ട് ​പേ​ർ​ക്കു​ൾ​പ്പ​ടെ​ 2,110​ ​പേ​ർ​ക്ക് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​താ​യി​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സ​ർ​ ​ഡോ.​ ​കെ.​സ​ക്കീ​ന​ ​അ​റി​യി​ച്ചു.​ 13.50​ ​ശ​ത​മാ​ന​മാ​ണ് ​ജി​ല്ല​യി​ലെ​ ​ഈ​ ​ദി​വ​സ​ത്തെ​ ​ടെ​സ്റ്റ് ​പോ​സി​റ്റീ​വി​റ്റി​ ​നി​ര​ക്ക്.​ 2,050​ ​പേ​ർ​ക്ക് ​നേ​രി​ട്ടു​ള്ള​ ​സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യും​ 35​ ​പേ​ർ​ക്ക് ​ഉ​റ​വി​ട​മ​റി​യാ​തെ​യു​മാ​ണ് ​രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.​ ​കൂ​ടാ​തെ​ ​വി​ദേ​ശ​ത്ത് ​നി​ന്നെ​ത്തി​യ​ ​ഒ​രാ​ൾ​ക്കും​ ​ഇ​ത​ര​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നെ​ത്തി​യ​ 22​ ​പേ​ർ​ക്കും​ ​രോ​ഗ​ബാ​ധ​ ​സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​ജി​ല്ല​യി​ൽ​ ​ഇ​തു​വ​രെ​ 1,230​ ​പേ​രാ​ണ് ​കൊ​വി​ഡ് ​ബാ​ധി​ത​രാ​യി​ ​മ​ര​ണ​പ്പെ​ട്ടി​ട്ടു​ള്ള​ത്.