malappuram
​പെ​രി​ന്ത​ൽ​മ​ണ്ണ​ ​സ​ബ്ക​ള​ക്ട​ർ​ ​ശ്രീ​ധ​ന്യ​ ​സു​രേ​ഷ്

മ​ല​പ്പു​റം​:​ ​കൊ​വി​ഡ് ​​ ​പ്ര​തി​രോ​ധ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ഏ​കോ​പ​ന​ത്തി​നാ​യി​ ​ജി​ല്ലാ​ത​ല​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​ ​ഡി​സ്ട്രി​ക്ട് ​പ്രോ​ഗ്രാം​ ​മാ​നേ​ജ്‌​മെ​ന്റ് ​സ​പ്പോ​ർ​ട്ട് ​യൂ​ണി​റ്റി​ന്റെ​ ​(​ഡി.​പി.​എം.​എ​സ്.​യു​ ​)​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ഊർ​ജി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​യി​ ​സ​ബ് ​ക​ള​ക്ട​ർ​മാ​രെ​ ​നോ​ഡ​ൽ​ ​ഓ​ഫീ​സ​ർ​മാ​രാ​യി​ ​നി​യ​മി​ച്ചു.​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​സ​ബ്ക​ള​ക്ട​ർ​ ​ശ്രീ​ധ​ന്യ​ ​സു​രേ​ഷ്,​ ​തി​രൂ​ർ​ ​സ​ബ്ക​ള​ക്ട​ർ​ ​സൂ​ര​ജ് ​ഷാ​ജി​ ​എ​ന്നി​വ​രെ​യാ​ണ് ​നി​യ​മി​ച്ച​ത്.​ ​നോ​ഡ​ൽ​ ​ഓ​ഫീ​സ​റെ​ ​സ​ഹാ​യി​ക്കാ​ൻ​ ​മ​ല​പ്പു​റം​ ​റ​വ​ന്യൂ​ ​റി​ക്ക​വ​റി​ ​വി​ഭാ​ഗം​ ​ഡെ​പ്യൂ​ട്ടി​ ​ക​ള​ക്ട​ർ​ ​ഡോ.​എം.​സി​ ​റെ​ജി​ൽ​ ​എ​ന്നി​വ​രെ​യും​ ​നി​യ​മി​ച്ചു.​ ​മു​ൻ​പ് ​നി​യ​മി​ച്ച​ ​നോ​ഡ​ൽ​ ​ഓ​ഫീ​സ​ർ​മാ​ർ​ ​ജി​ല്ല​യി​ൽ​ ​നി​ന്നും​ ​സ്ഥ​ല​മാ​റി​യ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​പു​തി​യ​ ​നി​യ​മ​നം.