malappuram

കൊ​ണ്ടോ​ട്ടി​:​ ​കൊ​ണ്ടോ​ട്ടി​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തി​ൽ​ ​ആ​രം​ഭി​ച്ച​ ​'​ക​ന​കം​ ​വി​ള​യും​ ​ക​ശു​മാ​വ് ​തൈ​'​ ​വി​ത​ര​ണ​ ​പ​ദ്ധ​തി​ക്ക് ​തു​ട​ക്ക​മാ​യി.​ ​പ​ദ്ധ​തി​യു​ടെ​ ​ബ്ലോ​ക്ക് ​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​വി.​പി​ ​ഷെ​ജി​നി​ ​ഉ​ണ്ണി​ ​കശു​മാ​വി​ൻ​ ​തൈ​ ​വി​ത​ര​ണം​ ​ചെ​യ്തു നി​ർ​വ​ഹി​ച്ചു.​ ​പ​ദ്ധ​തി​യു​ടെ​ ഭാ​ഗ​മാ​യി​ ​അ​മ്പ​തി​നാ​യി​രം​ ​ഹൈ​ബ്രി​ഡ് ​ക​ശു​മാ​വി​ൻ​ ​തൈ​ക​ളാ​ണ് ​കൊ​ണ്ടോ​ട്ടി​ ​ബ്ലോ​ക്കി​നു​ ​കീ​ഴി​ലെ​ ​എ​ഴു​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​ത്.​ ​മൂ​ന്നു​വ​ർഷം​ ​കൊ​ണ്ട് ​ത​ന്നെ കാ​യ്ച്ച് ​തു​ട​ങ്ങു​ന്ന​ ​തൈ​ക​ളാ​ണ് ​ഹൈ​ബ്രി​ഡ് ​ക​ശു​മാ​വി​ൻ​ ​തൈ​ക​ൾ.