ccccccccccc
.


മ​ല​പ്പു​റം​:​ ​റേ​ഷ​ൻ​ ​ക​ട​ ​ന​ട​ത്തു​ന്ന​ ​വ്യ​ക്തി​ ​മ​ര​ണ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ​ ​ക​ട​ ​അ​ന​ന്ത​രാ​വ​കാ​ശി​ക​ൾ​ക്ക് ​കൈ​മാ​റാ​ൻ​ ​സ​ർ​ക്കാ​രി​ലേ​യ്ക്ക് ​അ​ട​യ്‌​ക്കേ​ണ്ട​ ​സോ​ൾ​വെ​ൻ​സി​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യാ​ക്കി​ ​വ​ർ​ദ്ധി​പ്പി​ച്ച​ ​ന​ട​പ​ടി​ ​പി​ൻ​വ​ലി​യ്ക്ക​ണ​മെ​ന്ന് ​കേ​ര​ള​ ​സ്റ്റേ​റ്റ് ​റീ​ട്ടെ​യി​ൽ​ ​റേ​ഷ​ൻ​ ​ഡീ​ലേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ ​യോ​ഗം​ ​സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.​ ​
നി​ല​വി​ൽ​ ​ഇ​ത് ​പ​തി​നാ​യി​രം​ ​രൂ​പ​യാ​ണ്.
സം​സ്ഥാ​ന​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​കാ​ടാ​മ്പു​ഴ​ ​മൂ​സ്സ​ ​യോ​ഗം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​
​ ജി​ല്ലാ​ ​വ​ർ​ക്കിം​ഗ് ​പ്ര​സി​ഡ​ന്റ് ​കെ​ ​വി​ ​യൂ​നു​സ് ​യോഗത്തിൽ അദ്ധ്യക്ഷത​ ​വ​ഹി​ച്ചു.