പെരിന്തൽമണ്ണ: എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി അങ്ങാടിപ്പുറം യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണാ സമരം യൂണിറ്റ് പ്രസിഡന്റ് ജോസ് വർഗീസ് ഉദ്ഘാടനം ചെയ്തു,
യൂണിറ്റ് ജനറൽ സെക്രട്ടറി പി.അബ്ദുൾ ലത്തീഫ്, ട്രഷറർ വി.മുഹമ്മദ് അഷ്റഫ്, വി.ജെ.ആന്റണി, നാമിയ ബാബു, എന്നാസ് റഫീഖ്, സി.ടി.ജാഫർ, അബ്ദുൾ ഖാദർ, റോയൽ യൂസഫ്, പി.മൊയ്തു, ജബ്ബാർ സി, കെ.പി ഉണ്ണിക്കൃഷ്ണൻ, ,പവിത്രൻ, പി.മുസ്തഫ എന്നിവർ സമരത്തിൽ പ്രസംഗിച്ചു.