vc


മ​ല​പ്പു​റം​:​ ​കൊ​വി​ഡ് ​നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ​ ​പ​ല​ ​കാ​ര്യ​ങ്ങ​ൾ​ക്കും​ ​കൂ​ടു​ത​ൽ​ ​ഇ​ള​വു​ക​ൾ​ ​പ്ര​ഖ്യാ​പി​ച്ച​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​വെ​ള്ളി​യാ​ഴ്ച​ ​ജു​മു​അ​:​ ​നി​സ്‌​കാ​ര​ത്തി​ന് ​അ​നു​മ​തി​ ​ന​ൽ​ക​ണ​മെ​ന്ന് ​സ​മ​സ്ത​ ​കേ​ര​ള​ ​ജം​ഇ​യ്യ​ത്തു​ൽ​ ​ഉ​ല​മ​ ​പ്ര​സി​ഡ​ന്റ് ​സ​യ്യി​ദ് ​മു​ഹ​മ്മ​ദ് ​ജി​ഫ്രി​ ​മു​ത്തു​ക്കോ​യ​ ​ത​ങ്ങ​ൾ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പ്രൊ​ഫ​ ​കെ.​ ​ആ​ലി​ക്കു​ട്ടി​ ​മു​സ്ലി​യാ​ർ,​ ​സ​മ​സ്ത​ ​കേ​ര​ള​ ​ഇ​സ്ലാം​ ​മ​ത​ ​വി​ദ്യാ​ഭ്യാ​സ​ ​ബോ​ർ​ഡ് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എം.​ടി​ ​അ​ബ്ദു​ള്ള​ ​മു​സ്ലി​യാ​ർ​ ​എ​ന്നി​വ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പ​രി​മി​ത​മാ​യ​ ​സ​മ​യം​ ​കൊ​ണ്ട് ​നി​ർ​വ​ഹി​ക്ക​പ്പെ​ടു​ന്ന​ ​ആ​രാ​ധ​ന​യാ​ണ് ​ജു​മു​അ​ ​നി​സ്‌​കാ​രം.​ ​കൊ​വി​ഡ് ​പ്രോ​ട്ടോ​ക്കോ​ൾ​ ​പാ​ലി​ച്ച് ​ജു​മു​അ​ക്കു​ ​ആ​വ​ശ്യ​മാ​യ​ ​ആ​ളു​ക​ളെ​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​ജു​മു​അ​ ​നി​സ്‌​കാ​ര​ത്തി​ന് ​അ​നു​മ​തി​ ​ഉ​ണ്ടാ​വ​ണ​മെ​ന്ന് ​നേ​താ​ക്ക​ൾ​ ​ആ​വ​ശ്യ​പ്പെ​ട്ടു.