കാവനൂർ : കാവനൂർ പഞ്ചായത്തിൽ എലിയാറമ്പ് താമസിക്കുന്ന വേലായുധന്റെ മകൻ സുധീഷ് കുമാർ (36) വെൽഡിംഗ് ജോലിക്കിടെ ഷോക്കേറ്റ് മരണപ്പെട്ടു. മഞ്ചേരി ആനക്കയം ഭാഗത്ത് സൈറ്റ് പണിക്കിടെയായിരുന്നു അപകടം.