fffffff
.

എടപ്പാൾ : കേ​ര​ള​ ​ജ​ല​അ​തോ​റി​റ്റി​ ​സേ​വ​ന​ങ്ങ​ൾ​ ​പൂ​ർ​ണ്ണ​മാ​യും​ ​ഓ​ൺ​ലൈ​നി​ൽ​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​ല​ഭ്യ​മാ​വു​ന്ന​തി​നാ​യി​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​ ​മൊ​ബൈ​ൽ​ ​ന​മ്പ​ർ​ ​വാ​ട്ട​ർ​ ​ക​ണ​ക്‌​ഷ​ൻ​ ​രേ​ഖ​ക​ളി​ൽ​ ​ചേ​ർ​ക്കേ​ണ്ട​ ​തീ​യ​തി​ ​ജൂ​ലൈ​ 20​ ​വ​രെ​ ​നീ​ട്ടി.​ ​ജ​ല​ ​അ​തോ​റി​ട്ടി​ ​വെ​ബ്‌​സൈ​റ്റാ​യ​ ​w​w​w.​k​w​a.​k​e​r​a​l​a.​g​o​v.​i​n​ ​വ​ഴി​യോ​ ​കാ​ര്യാ​ല​യ​ങ്ങ​ൾ​ ​മു​ഖേ​ന​യോ​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ഫോ​ൺ​ ​ന​മ്പ​ർ​ ​ബ​ന്ധി​പ്പി​ക്കാം.​ ​ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​ ​വെ​ള്ള​ക്ക​രം,​ ​മീ​റ്റ​ർ​ ​റീ​ഡിം​ഗ്,​ ​പ​ണ​മ​ട​ച്ച​തി​ന്റെ​ ​വി​വ​ര​ങ്ങ​ൾ,​ ​കു​ടി​വെ​ള്ളം​ ​മു​ട​ങ്ങു​ന്ന​തി​ന്റെ​ ​വി​വ​ര​ങ്ങ​ൾ,​ ​വെ​ള്ള​ക്ക​രം​ ​ഓ​ൺ​ലൈ​നി​ൽ​ ​അ​ട​യ്‌​ക്കേ​ണ്ട​ ​ലി​ങ്ക് ​എ​ന്നി​വ​ ​എ​സ്.​എം.​എ​സ് ​ആ​യി​ ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ല​ഭി​ക്കു​മെ​ന്ന് ​എ​ട​പ്പാ​ൾ​ ​പി.​എ​ച്ച് ​ഡി​വി​ഷ​ൻ​ ​എ​ക്സി​ക്യൂ​ട്ടി​വ് ​എ​ൻ​ജി​നീ​യ​ർ​ ​അ​റി​യി​ച്ചു.