janu
ജാനു

താനൂർ: ചാഞ്ചേരി പറമ്പിൽ പരേതനായ പുത്തില്ലത്ത് കറപ്പന്റെ ഭാര്യ ജാനു (75) നിര്യാതയായി. മക്കൾ: ശശിധരൻ, ശിവദാസൻ.
മരുമക്കൾ: ഉഷ, നളിനി.