താനൂർ: വൈലത്തൂർ അരിപ്പീടിയേങ്ങൽ പരേതനായ കണ്ണാഞ്ചേരി മുഹമ്മദ് കുട്ടി ഹാജി (മാസ്റ്റർ) ഭാര്യ മറിയാമു ഹജ്ജുമ്മ ( 89 ) നിര്യാതയായി . മക്കൾ: അബ്ദുസ്സലാം ( റിട്ട.കെഎസ്ഇബി),അബ്ദുല്ലത്തീഫ്, അബ്ദുറഹീം. മരുമക്കൾ: സൈനബ,ഹാജറ ,ആസ്യ.