താനൂർ : എടക്കടപ്പുറം പരേതനായ കണ്ണൂക്കാരന്റെ പുരക്കൽ ചെറിയ ബാവയുടെ മകൻ സലാം (50) നിര്യാതനായി. മാതാവ് : പരേതയായ ആമിനക്കുട്ടി. ഭാര്യ: ഷരീഫ. മക്കൾ :ലമീഷ, സലീഖ്.