ചങ്ങരംകുളം: തട്ടാൻപടി പൊൽപ്പാക്കര തറക്കൽ ചെറാളത്ത് വിജയൻ (69) നിര്യാതനായി.ദീർഘകാലം എടപ്പാളിലെ ജീപ്പ് ഡ്രൈവറായിരുന്നു. ഭാര്യ: രമണി. മക്കൾ: അജിത്ത് (ബഹറൈൻ), ബാബുരാജ് (കാർഗോ കമ്പനി കൊച്ചി).