താനൂർ: ഉണ്ണിയാൽ തേവർ കടപ്പുറം സ്വദേശി മഞ്ചേരികണ്ടി കുഞ്ഞി മരക്കാറിന്റെ ഭാര്യ സീനത്ത് (44) നിര്യാതയായി. മക്കൾ: മുഹമ്മദ് ഷിർബീൻ, മുഹമ്മദ് ഉമർ, അഫ്താർ, മുഹമ്മദ് ഷമ്മാസ്, ആയിഷ റുമാന.